INVESTIGATIONചേട്ടാ എന്ന് വിളിച്ചില്ല; പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ സീനിയര്‍ വിദ്യാര്‍ത്ഥികള്‍ മര്‍ദിച്ചു; മൂക്കിന്റെ അസ്ഥിക്ക് പൊട്ടലുണ്ടായതിനെ തുടര്‍ന്ന് കുട്ടി ആശുപത്രിയില്‍: കുട്ടികള്‍ തമ്മിലടിച്ചടത് കോട്ടയം കളത്തിപ്പടി ഗിരിദീപം ബഥനി സ്‌കൂള്‍ ഹോസ്റ്റലില്സ്വന്തം ലേഖകൻ7 Aug 2025 5:45 AM IST